Latest NewsKeralaNews

കോട്ടയത്ത് രണ്ട് യുവതികൾ ആറ്റിൽ ചാടി, തിരച്ചിൽ തുടരുന്നു

കോട്ടയം: വൈക്കത്ത് മുറിഞ്ഞപുഴ പാലത്തിൽ നിന്നും രണ്ടു യുവതികൾ ആറ്റിൽ ചാടി. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. രാത്രി വൈകിയും തിരിച്ചിൽ നടത്തിയിട്ടും യുവതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ പെൺകുട്ടികളാണോ ആറ്റിൽ ചാടിയതെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button