Latest NewsKeralaCinemaMollywoodNewsEntertainment

ജയന്‍ അപകടത്തില്‍പ്പെട്ട് മരിക്കാനിടയാക്കിയ ഹെലിക്കോപ്ടര്‍ 2010വരെ പറന്നിരുന്നുവെന്ന് വെളിപ്പെടുത്തൽ ; കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്ത്

കൊച്ചി: നടൻ ജയന്‍ മരിക്കാനിടയായ അപകടത്തിലുള്‍പ്പെട്ട ഹെലിക്കോപ്ടര്‍ 2010 വരെ ഓസ്ട്രേലിയയില്‍  പറന്നെന്ന് വെളിപ്പെടുത്തൽ .ജേക്കബ് കെ. ഫിലിപ്പാണ് ഫേസ്ബുക്കിലുടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Read Also : കോവിഡ് പ്രതിരോധം : കേരളത്തിനെ അഭിനന്ദിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

അമേരിക്കയിലെ ടെക്സസ് ആസ്ഥാനമായ ബെല്‍ ടെക്സ്റ്റ്റോണ്‍ കമ്ബനി 1969 ല്‍ നിര്‍മിച്ച ഈ ഹെലികോപ്ടര്‍ കുറഞ്ഞത്, 2010 വരെ ഓസ്ട്രേലിയയില്‍ പറക്കുന്നുണ്ടായിരുന്നുവെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

——————————- ഈ പോസ്റ്റിനു ശേഷം എഴുതിയ തിരുത്തൽ പോസ്റ്റിന്റെ ലിങ്ക്…

Posted by Jacob K Philip on Monday, November 16, 2020

shortlink

Related Articles

Post Your Comments


Back to top button