KeralaLatest NewsNews

‘കണ്ണ് തുറക്കേണ്ടിടത്ത് മാധ്യമങ്ങൾ കണ്ണടയ്‌ക്കുന്നു’; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാവ് തുറക്കേണ്ടിടത്ത് മാധ്യമങ്ങൾ അത് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണ് തുറക്കേണ്ടിടത്ത് മാധ്യമങ്ങൾ കണ്ണടയ്‌ക്കുന്നു. നാവ് തുറക്കേണ്ടിടത്ത് അത് ചെയ്യുന്നില്ല. ധാർമികത മറക്കുന്ന മാധ്യമ പ്രവർത്തനമാണ് നടക്കുന്നത്. കെട്ടുകഥകളുടെ നിർമ്മാണശാലകളായി മാധ്യമങ്ങൾ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു . വാർത്തകളുടെ നേരറിയാൻ ഫാക്‌ട് ചെക്ക് സംവിധാനമുണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button