Latest NewsNewsCrime

25 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

ആലപ്പുഴ: 25 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയിൽ. അരുണ്‍, അനന്തു, രാഹുല്‍ എന്നിവരാണ് പിടിയിലായത്. പാതിരപ്പള്ളിയില്‍വെച്ചാണ് ഇവരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നോവ കാറില്‍ കടത്തി കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button