Latest NewsKeralaNews

തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോടിൽ നിന്ന് ഇതുവരെ കിട്ടിയത് 29 പത്രികകൾ

കോഴിക്കോട്; വടകര മുനിസിപ്പാലിറ്റിയിൽ 2 പത്രികകളും വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 27 പത്രികകളുമാണ് കിട്ടിയിരിക്കുന്നത്. ഇതിൽ ഓരോന്ന് വീതം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ഉള്ളതാണ്. ബ്ലോക്ക് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും പത്രികകൾ ലഭിച്ചിട്ടില്ല. കൂടുതൽ പത്രിക ലഭിച്ചിട്ടുള്ളത് നന്മണ്ട പഞ്ചായത്തിലാണ്. 17 പത്രികകൾ.ഈ മാസം 19 വരെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുക. 20 ന് സൂക്ഷ്മ പരിശോധന നടത്തുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button