Latest NewsKeralaNews

വനിതാ എസ് ഐയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച അഭിഭാഷകന്‍ അറസ്റ്റില്‍

കോട്ടയം: വനിതാ എസ് ഐയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. രാമപുരം എസ്ഐ എ പി ഡിനിയെയാണ് അഭിഭാഷകനായ വിപിൻ ആൻറണിയും സുഹൃത്തുക്കളും കൈയ്യേറ്റം ചെയ്തിരിക്കുന്നത്. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാൾ പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button