KeralaLatest NewsNews

ട്രംപ് തലതിരിഞ്ഞ ഭരണാധികാരിയെന്ന് മന്ത്രി എം എം മണി

“ലോകത്തെ ഭരണാധികാരികളിൽ തലതിരിഞ്ഞ അധികാരി ആര് എന്ന് ചോദിച്ചാൽ അമേരിക്കൻ പ്രസിഡണ്ട് ട്രമ്പ് എന്നാണ് ഉത്തരം”,മന്ത്രി എം എം മണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

“പ്രസിഡണ്ടായി ജോ ബൈഡനും വൈസ് പ്രസിഡണ്ടായി ഇന്ത്യൻ വംശജയായ കമലാ ഹാരിസും ജയം ഉറപ്പിച്ചു എന്നത് ആശ്വാസകരമാണ്. അമേരിക്കൻ ജനാധിപത്യത്തെയും ഭരണഘടനയേയും എബ്രഹാം ലിങ്കൺ തുടങ്ങിയുള്ള നേതാക്കൻമാരെയും പറ്റി ഊറ്റം കൊള്ളുന്നവർക്കുള്ള മുന്നറിയിപ്പാണ് ട്രമ്പും കൂട്ടരും ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്”, മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/mmmani.mundackal/posts/3493689294084395

shortlink

Related Articles

Post Your Comments

Related Articles


Back to top button