KeralaLatest NewsNews

മാതൃഭൂമി സാഹിത്യ പുരസ്കാരം കവി സച്ചിദാനന്ദന്

തിരുവനന്തപുരം: ഈ വർഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം കവി സച്ചിദാനന്ദന് നൽകിയിരിക്കുന്നു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. സക്കറിയ, സാറാ ജോസഫ്, സന്തോഷ് എച്ചിക്കാനം എന്നിവരടങ്ങിയ സമിതിയാണ് പുരസ്‍കാരം നിർണയിച്ചത്.

 

shortlink

Post Your Comments


Back to top button