Latest NewsNewsCrime

ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; മോഷ്ടിച്ചത് 300 പവന്റെ ആഭരണം

കൊച്ചി: എറണാകുളം ഏലൂരിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിൽ വൻ മോഷണം. കോടികൾ വില വരുന്ന 300 പവന്റെ ആഭരണങ്ങൾ മോഷ്ട്ടിച്ചിരിക്കുന്നു. ജ്വല്ലറിക്ക് പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നിരിക്കുന്നത്. സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button