KeralaNattuvarthaLatest NewsNewsEntertainment

“ഹിന്ദൂ നീയെത്ര ഭാഗ്യവതിയാണ്, ഭാഗ്യവാനാണ്”; ഇഷ്ടസങ്കൽപ്പം എല്ലാം നീ തന്നെ; അലി അക്ബർ

ഇപ്രാവശ്യത്തെ ശബരിമല മണ്ഡലകാലം ആരംഭിച്ചിരിക്കേ സംവിധായകന്‍ അലി അക്ബര്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഹിന്ദൂ നീയെത്ര ഭാഗ്യവാനാണ്.ഭാഗ്യവതിയാണ് എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഒട്ടേറെപേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിനെ അനുകൂലിച്ചെത്തിയിരിയക്കുന്നത്.

കുറിപ്പ് വായിക്കാം…….

തണുത്ത പ്രകൃതി,
ഭഗവതിയുടെ കാവ്,
കിളിയും നാഗവും കൂട്ട്..

.
മഞ്ഞളിന്റെയും ചന്ദനത്തിന്റെയും
പൂക്കളുടെയും സുഗന്ധം
ഇഷ്ടസങ്കൽപ്പം .

 

https://www.facebook.com/aliakbardirector/posts/10225568939076709

എല്ലാം നീ തന്നെ..
നിന്റേത് മാത്രമായ പ്രാർത്ഥന.
ഹിന്ദൂ നീയെത്ര ഭാഗ്യവാനാണ്.ഭാഗ്യവതിയാണ്.

https://www.facebook.com/aliakbardirector/posts/10225568939076709

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button