Latest NewsNewsGulf

ദു​ബാ​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ​ അപകടം; ‘ഫ്ര​ഞ്ച് ജെ​റ്റ്മാ​ൻ’ വി​ൻ​സ് റെ​ഫെ​റ്റ് മ​രി​ച്ചു

ദു​ബാ​യ്: ദു​ബാ​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ‘ഫ്രഞ്ച് ജെ​റ്റ്മാ​ൻ’ വി​ൻ​സ് റെ​ഫെ​റ്റ് മ​രി​ച്ചു. 36 വയസായിരുന്നു ഇദ്ദേഹത്തിന്. ​ചൊവ്വാഴ്ച മ​രു​ഭൂ​മി​യി​ൽ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു ഉണ്ടായത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തുടരുകയാണ്.

ജെ​റ്റ് പ​വ​ർ, കാ​ർ​ബ​ൺ​ഫൈ​ബ​ർ സ്യൂ​ട്ട് ഉ​പ​യോ​ഗി​ച്ച് നി​ല​ത്തു​നി​ന്ന് വി​ക്ഷേ​പി​ച്ച് ദു​ബാ​യി​ൽ ആ​ദ്യ​മാ​യി മ​നു​ഷ്യ​പ​റ​ക്ക​ൽ ന​ട​ത്തി​യ വ്യ​ക്തി​യാ​ണ് റെ​ഫെ​റ്റ്. ജെ​റ്റ്മാ​ൻ ദു​ബാ​യ് ക​മ്പ​നി​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പ​റ​ക്ക​ലു​ക​ള്‍ ന​ട​ത്തി​യ അ​ദ്ദേ​ഹം ബു​ര്‍​ജ് ഖ​ലീ​ഫ​യേ​ക്കാ​ള്‍ ഉ​യ​ര​ത്തി​ല്‍ പ​റ​ന്ന് ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ അ​ദ്ദേ​ഹം 6000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ന്ന​ത് ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button