MollywoodLatest NewsNewsEntertainment

പുതുപുത്തന്‍ ബിഎംഡബ്ല്യൂ സ്വന്തമാക്കി രമേഷ് പിഷാരടി

പുതിയ ബിഎംഡബ്ല്യൂ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ

മലയാളത്തിലെ പ്രിയ നടനും സംവിധായകനുമാണ് രമേഷ് പിഷാരടി. ലോക്ഡൗണ്‍ നാളുകളില്‍ ഭാര്യ സൗമ്യയ്ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു താരം. സോഷ്യൽ മീഡിയയിൽ സജീവമായ പിഷാരടി രസകരമായ കുറിപ്പോടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പിഷാരടിയുടെ കുടുംബത്തില്‍ പുതിയൊരു അതിഥി എത്തിയതിന്റെ വിശേഷമാണ് പ്രചരിക്കുന്നത്.

പിഷാരടി പുതുപുത്തന്‍ ബിഎംഡബ്ല്യൂ സ്വന്തമാക്കി എന്ന വിവരമാണ് വന്നിരിക്കുന്നത്. ഭാര്യ സൗമ്യയ്‌ക്കൊപ്പം പുതിയ ബിഎംഡബ്ല്യൂ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button