CinemaLatest NewsNews

ജനങ്ങളുടെ സഹകരണത്തിൽ നിന്ന് ഒന്നുറപ്പ്; അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി; NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്ഥമാക്കും, നമ്മൾ ഭരിക്കും; ശുഭാപ്തി വിശ്വാസത്തോടെ നടൻ കൃഷ്ണകുമാർ

എൻഡിഎ അപ്രതീക്ഷിത വിജയം കരസ്ഥമാക്കുമെന്ന് നടൻ കൃഷ്ണ കുമാർ. തിരുവനന്തപുരം വട്ടിയൂർകാവ് വാർഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസ്ഥാന ട്രെഷറർ ശ്രി J R പദ്മകുമാർ കൗൺസിലർമാരായ ഹരിശങ്കർ, ഗിരികുമാർ, സ്ഥാനാർഥി ശ്രീമതി അഖില അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

കൂടാതെ വേദികളിലെ ജനങ്ങളുടെ സഹകരണത്തിൽ നിന്നും അഭൂത പൂർവമായ പ്രതികരണങ്ങളിൽ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി.

ഇനി NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കുമെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. വൻ ജനപിന്തുണയാണ് താരത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പുകൾക്ക് ലഭിയ്ക്കുന്നത്.

കുറിപ്പ് കാണാം………

 

നമ്മൾ ജയിക്കും നമ്മൾ ഭരിക്കും ….

ഇന്ന് തിരുവനന്തപുരം വട്ടിയൂർകാവ് വാർഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസ്ഥാന ട്രെഷറർ ശ്രി J R പദ്മകുമാർ കൗൺസിലർമാരായ ഹരിശങ്കർ, ഗിരികുമാർ, സ്ഥാനാർഥി ശ്രീമതി അഖില അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

വേദികളിലെ ജനങ്ങളുടെ സഹകരണത്തിൽ നിന്നും അഭൂത പൂർവമായ പ്രതികരണങ്ങളിൽ നിന്നും ഒന്നുറപ്പായി.

 

 

https://www.facebook.com/actorkkofficial/posts/219975116143851

 

 

അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി. NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും..ജയ്

shortlink

Related Articles

Post Your Comments

Related Articles


Back to top button