Latest NewsKeralaNattuvarthaNews

സി പി എം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ സജീവ സി പി എം പ്രവർത്തകനായ എസ്.സജുലാലും എം.ഉമേഷും ബിജെപിയിൽ ചേർന്നു.പടിഞ്ഞാറ്റിൻകരയിൽ നടന്ന യോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ്‌ എസ്.ഉമേഷ്‌ ബാബു ഇരുവരെയും സ്വീകരിച്ചു .

Read Also : ശബരിമല ദർശനം : കെട്ടു നിറയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജില്ലാ കമ്മിറ്റി അംഗം കെ.എസ് .ബാബുരാജ് ,പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ജെ.ഗിരീഷ് ,നേതാക്കളായ ബാബു ,ഉണ്ണികൃഷ്ണൻ ,സുരേഷ് തുടങ്ങിയവർ പങ്കെടുത്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button