അച്ചൻ നമ്പൂതിരിയിൽ നിന്ന് പകർന്ന് കിട്ടിയ വേദ മന്ത്രങ്ങൾക്കൊപ്പം കമ്മ്യൂണിസവും നെഞ്ചിലേറ്റിയ തിരുമുല്ലവാരം ഡിവിഷനിലെ പവിത്രയെ ജയിപ്പിക്കണമെന്ന് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
വേദ മന്ത്രങ്ങൾക്കൊപ്പം കമ്മ്യൂണിസവും നെഞ്ചിലേറ്റിയ പ്രിയ സഖാവ് ..നിങ്ങളുടെ മനസാക്ഷിയുടെ അംഗീകാരത്തിനായി തിരുമുല്ലവാരം ഡിവിഷനിലെ പവിത്രയെ ജയിപ്പിക്കണമെന്നാണ് പോസ്റ്ററിലുള്ളത്.
Via Deepa P Mohananഎന്തോ .. എങ്ങനെ 🤔🤔🤔🤔ഓം ലാൽ സലായ സ്വാഹാ..
Posted by Mruduladevi S on Thursday, November 19, 2020
ജാതിയും മതവും പറഞ്ഞുള്ള ഒരു പ്രത്യേകതരം കമ്മ്യൂണിസത്തിന്റെ വോട്ട് തേടലിനെ പരിഹസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് , പ്രശസ്ത ദളിത് ആക്ടിവിസ്റ്റായ മൃദുല ദേവി എസ്.
കുറിപ്പ് കാണാം….
Via Deepa P Mohananഎന്തോ .. എങ്ങനെ 🤔🤔🤔🤔ഓം ലാൽ സലായ സ്വാഹാ..
Posted by Mruduladevi S on Thursday, November 19, 2020
Post Your Comments