KeralaLatest NewsNews

കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ മുങ്ങി മരിച്ചു

കണ്ണൂർ: കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. ശനിയാഴ്​ച രാവിലെ മമ്പറം ഒാടക്കാട്​ പുഴയിലാണ്​ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കുളിക്കാനായി പോയ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു ഉണ്ടായത്. മൈലുള്ളിമൊട്ടയിലെ അജൽനാഥ്​ (16), കുഴിയിൽ പീടികയിലെ ആദിത്യൻ (16) എന്നിവരാണ്​ മരിച്ചത്​. വിദ്യാർഥികളുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button