KeralaCinemaMollywoodLatest NewsNewsEntertainment

കിന്നാര തുമ്പികളുടെ നിര്‍മ്മാതാവ് 49 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി വിൽക്കുന്നു

ഒരുകാലത്ത് മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ ജീവിതം പ്രതിസന്ധിയിലാണ്. 35 വര്‍ഷങ്ങളായി സിനിമയുടെ വിവിധ മേഖലയിൽ ജാഫര്‍ കാഞ്ഞിരപ്പള്ളിയെന്ന പേര് തിളങ്ങി നിന്നിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പല ചിത്രങ്ങളില്‍ അഭിനയിച്ച ഈ താരം ഇന്ന് ജീവിക്കാനായി ബിരിയാണി വില്‍ക്കുന്നു.

കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് പുതിയ സംരഭത്തിന് തുടക്കം കുറിച്ചത്. 49 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി. എന്നാല്‍ ആ യാത്രയിലും ജാഫറിന് വെല്ലുവിളികള്‍ ഏറെയുണ്ട്.

Post Your Comments


Back to top button