COVID 19Latest NewsIndiaNews

കോവിഡ് വ്യാപനം രൂക്ഷം; ഗുജറാത്തിൽ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ൽ ക​ർ​ഫ്യൂ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തിനാൽ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ൽ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തിയിരിക്കുന്നു. രാ​ത്രി​ക്കാ​ല ക​ർ​ഫ്യൂ​വാ​ണ് സർക്കാർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദ്, സു​റ​റ്റ്, രാ​ജ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാണ് ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യത്. ദീ​പാ​വ​ലി​യെ തു​ട​ർ​ന്നാ​ണ് കേ​സു​ക​ൾവർധിക്കാൻ കാരണമെന്ന് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​തർ അറിയിക്കുകയുണ്ടായി​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button