Latest NewsNewsIndia

അ​ജ്ഞാ​ത​രോ​ഗം വ്യാപിക്കുന്നു : മൂ​ന്നാ​ഴ്ച​യ്ക്കി​ടെ മ​രി​ച്ച​ത് 27 പേ​ര്‍

താ​നെ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ താ​നെ ജി​ല്ല​യി​ല്‍ അ​ജ്ഞാ​ത​രോ​ഗം മൂ​ലം മൂ​ന്നാ​ഴ്ച​യ്ക്കി​ടെ മ​രി​ച്ച​ത് 27 പേ​ര്‍. ഇ​വ​രി​ലേ​റെ​യും സ്ത്രീ​ക​ളാ​ണ്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മ​നീ​ഷ് രം​ഗെ‍​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Read Also : മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു

40-45 പ്രാ​യ​മു​ള്ള​വ​രാ​ണു മ​രി​ച്ച​ത്. ഷാ​ഹാ​പു​ര്‍ താ​ലൂ​ക്കി​ല്‍ പ​ത്തു​പേ​രും മു​ര്‍​ബാ​ദി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 17 പേ​രും മ​രി​ച്ചു. പ​നി​യാ​ണ് ആ​ദ്യം ബാ​ധി​ക്കു​ക.

തു​ട​ര്‍​ന്ന് നി​ര​വ​ധി പ്രാ​വ​ശ്യം ര​ക്തം ഛര്‍​ദി​ച്ചാ​ണു മ​ര​ണം. എ​ലി​പ്പ​നി​യു​ടേ​തി​നു സ​മാ​ന​മാ​ണു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ന്നു ഡോ. ​മ​നീ​ഷ് പ​റ​ഞ്ഞു.നാ​ലു മ​ര​ണം എ​ലി​പ്പ​നി​ മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button