Latest NewsIndia

നിവർ ചുഴലിക്കാറ്റ്: തമിഴ്നാട് അടിയന്തര നടപടി തുടങ്ങി, മുഖ്യമന്ത്രിയുടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​ര്‍​​​ന്നു

ചെ​​​ന്നൈ: ബം​​​​ഗാ​​​​ള്‍ ഉ​​​​ള്‍​​​​ക്ക​​​​ട​​​​ലി​​​​ല്‍ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ക​​​​ട​​​​ലി​​​​ല്‍ രൂ​​​​പം​​​​കൊ​​​​ണ്ട ന്യൂ​​​​ന​​​​മ​​​​ര്‍​​​​ദം 25ന് ​​​ഉ​​​ച്ച​​​യോ​​​ടെ ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ തീ​​​ര​​​ങ്ങ​​​ളി​​​ല്‍ വീ​​​ശി​​​യ​​​ടി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​ര്‍​​​ന്നു സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ വി​​​ല​​​യി​​​രു​​​ത്തി.

മ​​​​ഹാ​​​​ബ​​​​ലി​​​​പു​​​​ര​​​​ത്തും പു​​​​തു​​​​ച്ചേ​​​​രി​​​​യി​​​​ലെ കാ​​​​ര​​​​യ്ക്ക​​​ലി​​​ലും കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ല്‍ 120 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി​​​രി​​​ക്കും. തമിഴ്​നാട്ടിലെ ചെന്നൈ, ചെങ്കല്‍പ്പട്ട്​, കാഞ്ചിപുരം, മയിലാടുതുറൈ, വിഴുപ്പുറം, കടലൂര്‍ എന്നീ ജില്ലകളിലും പുതുച്ചേരിയിലും ചുഴിലിക്കാറ്റ്​ നാശം വിതക്കാനാണ്​ സാധ്യത.
നിലവില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയിലാണ്​ നീങ്ങുന്നത്​.

read also: ക്ഷേത്ര ഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായി വാടക നൽകണം: ഉത്തരവുമായി ഹൈക്കോടതി

നാ​​​ഗ​​​പ​​​ട്ട​​​ണ​​​ത്ത് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ക​​​ട​​​ലി​​​ല്‍ ഇ​​​റ​​​ങ്ങ​​​രു​​​തെ​​​ന്ന് സ​​​ര്‍​​​ക്കാ​​​ര്‍ നി​​​ര്‍​​​ദേ​​​ശം ന​​​ല്കി. അതെ സമയം ചില ട്രെയിൻ സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്തു കേന്ദ്ര ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button