Latest NewsNewsIndia

ബി.​ജെ.​പി നേ​താ​വ്​ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു

കര്‍ണാടക : മ​സ്​​കി​യി​ലെ ബി.​ജെ.​പി നേ​താ​വ്​ ബ​സ​ന​ഗൗ​ഡ തു​ര്‍​വി​ഹാ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ചൊ​വ്വാ​ഴ്​​ച മ​സ്​​കി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ ഡി.​കെ. ശി​വ​കു​മാ​ര്‍ പാ​ര്‍​ട്ടി പ​താ​ക കൈ​മാ​റി. വ​രാ​നി​രി​ക്കു​ന്ന മ​സ്​​കി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​സ​ന​ഗൗ​ഡ തു​ര്‍​വി​ഹാ​ല്‍ കോ​ണ്‍​ഗ്ര​സ്​ സ്​​ഥാ​നാ​ര്‍​ഥി​യാ​വും.

Read Also : “തലമുറ കൈമാറി വരാൻ രാഷ്ട്രീയം ബിസിനസ്സ് അല്ല” : ചാണ്ടി ഉമ്മന്‍

2018ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റാ​യ്​​ച്ചൂ​രി​ലെ മ​സ്​​കി മ​ണ്ഡ​ല​ത്തി​ല്‍ ബ​സ​ന​ഗൗ​ഡ മ​ത്സ​രി​ച്ചെ​ങ്കി​ലും കോ​ണ്‍​ഗ്ര​സിന്റെ പ്ര​താ​പ്​ ഗൗ​ഡ പാ​ട്ടീ​ലി​നോ​ട്​ 213 വോ​ട്ടി​ന്​ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button