CinemaMollywoodLatest NewsNews

ലിജോ ജോസ്​ ചിത്രം ​’ജല്ലിക്കെട്ടിന്​’ ഓസ്​കർ നോമിനേഷൻ

ന്യൂഡൽഹി: ലിജോ ജോസ്​ പെല്ലിശ്ശേരി സംവിധാനം ചെയ്​ത ‘ജല്ലിക്കെട്ടിന്​’ ഓസ്​കർ നോമിനേഷൻ നൽകിയിരിക്കുന്നു. ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനായാണ്​ വിശ്വചലച്ചിത്ര അവാർഡിന്​ ​ജല്ലിക്കെട്ട്​ പരിഗണിക്കുന്നത്​.

2011ൽ ആദാമി​െൻറ മകൻ അബുവിന്​ ശേഷം ഓസ്​കർ നാമനിർദേശം നേടുന്ന ആദ്യ ചിത്രം കൂടിയാണ് ​ ജെല്ലിക്കെട്ട്​. രാജീവ്​ അഞ്ചലി​െൻറ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഗുരുവും ഓസ്​കർ നോമിനേഷൻ നേടിയിരുന്നതാണ്.

2019ൽ പുറത്തിറങ്ങിയ ജല്ലിക്കെട്ട്​ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ആൻറണി വർഗീസ്​, ചെമ്പൻ വിനോദ്​, സാബുമോൻ അബ്​ദുസമദ്​, ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി എന്നിവരാണ്​ ചി​ത്രത്തിലെ പ്രധാന അഭിനേതാക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button