Latest NewsIndiaNews

അധികാരം ഉറപ്പിക്കാനൊരുങ്ങി ബിജെപി: അമിത് ഷായെയും ജെ പി നദ്ദയെയും കളത്തിലിറക്കും

ഹൈദരാബാദ്: ജിഎച്ച്‌സി തിരഞ്ഞെടുപ്പില്‍ അധികാരം ഉറപ്പിക്കാനൊരുങ്ങി ബിജെപി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ അണിനിരത്താനാണ് നീക്കം.

Read Also : മരുമകന് അമ്മായിയമ്മ വിവാഹ സമ്മാനമായി നല്‍കിയത് എകെ 47 തോക്ക് ; വീഡിയോ വൈറൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ എന്നിവരുള്‍പ്പെടെ ദേശീയ തലത്തിലെ പ്രമുഖ നേതാക്കളാണ് വരും ദിവസങ്ങളില്‍ ഹൈദരാബാദിലെത്തുക. ഗ്രേറ്റര്‍ ഹൈദരാബാദ് തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായാണ് പ്രമുഖര്‍ അണിനിരക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button