KeralaLatest NewsNews

“ഇടതുപക്ഷ ചിന്താഗതിക്കാരനായ മറഡോണയുടെ പ്രതികരണങ്ങള്‍ക്ക് എന്നും മഹത്തായ ആശയത്തിന്റെ ഉള്‍ക്കരുത്തുണ്ടായിരുന്നു” : ഇ പി ജയരാജന്‍

ഫുട്ബോളിലെ ഇതിഹാസ താരം മറഡോണയുടെ അപ്രതീക്ഷിത വേര്‍പാട് അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് കായിക യുവജനക്ഷേമ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍.
ഡിയേഗോ മറഡോണയ്ക്ക് ആദരാഞ്ജലിയുമായി നടത്തിയ ഫേസ്ബുക്ക് കുറിപ്പിലാണ് പരാമര്‍ശം.

“ഇടതുപക്ഷ ചിന്താഗതിക്കാരനായ മറഡോണയുടെ പ്രതികരണങ്ങള്‍ക്ക് എന്നും മഹത്തായ ആശയത്തിന്റെ ഉള്‍ക്കരുത്തുണ്ടായിരുന്നു. ക്യൂബയുമായും ഫിദല്‍ കാസ്ട്രോയുമായും നല്ല അടുപ്പമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.കാസ്ട്രോയുടെ ചരമദിനത്തിൽ തന്നെ മറഡോണയും വിട പറഞ്ഞത് അസാധാരണ യാദൃശ്ചികതയായി”.- ജയരാജന്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/epjayarajanonline/posts/1350464651963815

 

shortlink

Related Articles

Post Your Comments


Back to top button