Latest NewsKeralaNews

മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കുരുക്ക് വീണു : വ്യാപാര സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

കോഴിക്കോട് : മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കുരുക്ക് വീണു . വ്യാപാര സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് . വടകരയില്‍ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബെനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന.

Read Also : വൈദികന്റേയും കന്യാസ്ത്രീയുടെയും അവിഹിതബന്ധത്തില്‍ പിറന്നത് പെണ്‍കുഞ്ഞ്…സംഭവം വന്‍ വിവാദമായതോടെ കുഞ്ഞിനെ അനാഥാലയത്തിലാക്കി കന്യാസ്ത്രീ …. ഇവരെ സഹായിച്ചത് രൂപതാ ബിഷപ്പ്.. വൈറലായി കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്റെ തുറന്ന കത്ത്

ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പിന്നാലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രവീന്ദ്രനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button