Latest NewsKeralaNews

വീട് ആക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതികൾ പിടിയിൽ

അ​മ്പ​ല​പ്പു​ഴ: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീട്ടിൽ എത്തി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച മൂന്നംഗ സംഘം അറസ്റ്റിൽ ആയിരിക്കുന്നു. ​ആ​ല​പ്പു​ഴ സ്വദേശിയായ ​അ​ക്ഷ​യ്​​കു​മാ​ർ (25), രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ (30), അ​നൂ​പ് മാ​ത്യു (30) എ​ന്നി​വരാണ് പോലീസ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആയുധങ്ങളുമായി വന്ന സംഘം കുട്ടിയുടെ പിതാവിനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു ഉണ്ടായത്. ആക്രമണം തടയാനെത്തിയ ബന്ധുവിനെയും സംഘം ആക്രമിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button