Latest NewsNewsIndia

കാശ്മീരിൽ ആദ്യ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം കുറിക്കും; ബി ജെ പി യ്ക്ക് നിർണായകം

ജമ്മു കശ്മീർ പുനഃസംഘടനയ്ക്ക് കഴിഞ്ഞുള്ള ആദ്യ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. കനത്ത സുരക്ഷയിലാണ് ജില്ലാ വികസന സമിതികൾ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് തുടക്കമിട്ടിരിക്കുന്നത്. അടുത്ത മാസം പത്തൊമ്പത് വരെയായി എട്ടു ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

13,241 പഞ്ചായത്ത് സീറ്റുകൾകളിലേക്കും 280 ജില്ലാ വികസനസമിതികളിലേക്കുമായി നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും നിർണ്ണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button