Latest NewsNewsBollywoodEntertainment

പച്ച ഷറാറയില്‍ തിളങ്ങി സന ഖാൻ; മനോഹരമെന്ന് ആരാധകർ…

മുൻ ബിഗ് ബോസ് താരവും മോഡലും നടിയുമായ സന ഖാൻ അടുത്തിടെയാണ് വിവാഹിതയായത്. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് സെയ്ദ് ആണ് വരൻ. സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി സന ഖാന്‍ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയും ശേഷം താരത്തിന്‍റെ വിവാഹവും വലിയ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പച്ചനിറത്തിലുള്ള ഷറാറ സെറ്റ് ആയിരുന്നു വേഷം. പച്ചയില്‍ ഗോൾഡൻ എംബ്രോയ്ഡറി മനോഹാരിതയും കൂടിച്ചേരുന്നതാണ് ഈ ഷറാറ. അതിനോട് ചേരുന്ന ഹെവി ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button