Latest NewsNewsIndia

ഛത്തീസ്​ഗഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; ഒരു ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ . നാല് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. സുഖോമയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഇന്നലെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്.കൂടുതൽ വിവരങ്ങൽ വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button