Latest NewsNewsEntertainment

കിടിലൻ മേക്കോവറിൽ മലയാളികളുടെ പ്രിയപ്പെട്ട അനശ്വരയും അനിഖയും ദേവികയും; വൈറലായി ചിത്രങ്ങൾ

ഇന്ന് മലയാള സിനിമയിൽ വളർന്നു വരുന്ന മൂന്ന് നായികമാരാണ് അനശ്വര രാജൻ, അനിഖ സുരേന്ദ്രൻ, ദേവിക സഞ്ജയ്, മൂവരും ഇതിനകം തന്നെ അവരുടെ കഴിവുകൾ തെളിയിച്ചു കഴിഞ്ഞവരാണ്, ഇപ്പോൾ ഈ താരങ്ങളുടെ കിടിലൻ മേക്കോവറാണ് ശ്രദ്ധ കവരുന്നത്.

ഗ്രീക്ക് ദേവതമാരുടെ പേരിട്ടാണ് ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

https://www.instagram.com/p/CIDgM8XgTsS/

കൂടാതെ ഗ്രീക്ക് ഐതിഹ്യത്തിൽ ധാന്യങ്ങളുടേയും ഫലഭൂവിഷ്ടതയുടേയും ദേവതയായ ഡിമീറ്റർ, സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ അഫ്രൊഡൈറ്റി, ഗ്രീക്ക് മിത്തോളജിയിലെ ചന്ദ്രോദേവിയായ സെലെന എന്നീ പേരുകളാണ് ഓരോരുത്തർക്കും നൽകിയിരിക്കുന്നത്.

https://www.instagram.com/p/CH2q0npgS9I/

 

 

https://www.instagram.com/p/CHP90Jdg6tD/

shortlink

Related Articles

Post Your Comments

Related Articles


Back to top button