Bikes & ScootersLatest NewsNews

ഓൾ ന്യൂ കെ ടി എം 250 അഡ്വഞ്ചർ വിപണിയിൽ എത്തി

കെ.ടി.എമ്മിന്റെ ഏറ്റവും പുതിയ മോഡലായ ‘ഓൾ ന്യൂ കെ ടി എം 250 അഡ്വഞ്ചർ’ വിപണിയിൽ അവതരിപ്പിച്ചു. 2.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്‌സ്‌ഷോറൂം വില. കെ.ടി.എം. ഡീലർഷിപ്പുകളിൽ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.

ബൈക്കിനു കരുത്തേകുന്നത് ബി എസ് 6 നിലവാരമുള്ള, 248.8 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്. ആറു സ്‌പീഡ് ഗീയർബോക്‌സാണു ട്രാൻസ്‌മിഷൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button