Latest NewsIndiaNews

രാഷ്ട്രീയ എതിരാളികള്‍ കര്‍ഷകരില്‍ ‘ഭയം വിതയ്ക്കുന്നു’ : കര്‍ഷകരെ യാഥാര്‍ത്ഥ്യം പറഞ്ഞ് മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികള്‍ കര്‍ഷകരില്‍ ‘ഭയം വിതയ്ക്കുന്നു’ , കര്‍ഷകരെ പറഞ്ഞ് യാഥാര്‍ത്ഥ്യം പറഞ്ഞ് മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി .
തലസ്ഥാനനഗരിയായ ഡല്‍ഹി സ്തംഭിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ പ്രതിഷേധം അലയടിച്ചിരിക്കെയാണ് വീണ്ടും കാര്‍ഷിക നിയമങ്ങളെക്കുറിച്ച് മോദിയുടെ പരാമര്‍ശം. വാരണാസിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Read Also : പാകിസ്ഥാനും ചൈനയ്ക്കും ചങ്കിടിപ്പ് കൂട്ടി ഇന്ത്യന്‍ സൈന്യത്തിന് പുതിയ കൂട്ടുകാരന്‍

ആളുകള്‍ ഭയം വളര്‍ത്തുന്നതിലും ഒരിക്കലും ഫലവത്താകാത്ത കാര്യങ്ങളെക്കുറിച്ച് ഭയം പ്രചരിപ്പിക്കുന്നതിലും ഒരു പുതിയ പ്രവണത വളര്‍ന്നുവരുന്നതായി മോദി കുറ്റപ്പെടുത്തി. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം. എല്ലായ്പ്പോഴും കര്‍ഷകര്‍ക്കെതിരായ ആളുകളാണ് ഇത് ചെയ്യുന്നതെന്നും മോദി പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button