Latest NewsNewsInternational

കറുത്ത വംശജനെ കര്‍ദിനാളായി നിയമിച്ച്‌​ പോപ്

കോ​വി​ഡ്​ ഭീ​തി മൂ​ലം വ​ത്തി​ക്കാ​നി​ല്‍ ന​ട​ന്ന ല​ളി​ത ച​ട​ങ്ങി​ലാ​യി​രു​ന്നു​ സ്​​ഥാ​​നാ​രോ​ഹ​ണം.

വ​ത്തി​ക്കാ​ന്‍ സി​റ്റി: കറുത്ത വര്‍ഗക്കാരനെ കര്‍ദിനാളായി നിയമിച്ച്‌​ പോപ്​. ആ​ഫ്രി​ക്ക​ന്‍-​അ​മേ​രി​ക്ക​ന്‍ വം​ശ​ജ​ന്‍ ഉ​ള്‍​പ്പെ​ടെ 13 ക​ര്‍​ദി​നാ​ള്‍​മാ​രെ ഔ​ദ്യോ​ഗി​ക​മാ​യി വാ​ഴി​ച്ച്‌​ ഫ്രാ​ന്‍​സി​സ്​ മാ​ര്‍​പാ​പ്പ. അമേരിക്കയിലെ വാഷിങ്​ടണ്‍ ഡി.സി സ്വദേശിയായ വില്‍ട്ടണ്‍ ഗ്രിഗറിയാണ്​ കറുത്ത വംശജനായ ആദ്യ കര്‍ദിനാള്‍.

Read Also: വിജിലന്‍സിനെ ‘പരിശോധി’ക്കാനൊരുങ്ങി പിണറായി സർക്കാർ

എന്നാൽ ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​രു ക​റു​ത്ത​വ​ര്‍​ഗ​ക്കാ​ര​ന്‍ സ​ഭ​യു​ടെ ഉ​ന്ന​ത പ​ദ​വി​യി​ലേ​ക്ക്​ നി​യ​മി​ത​നാ​വു​ന്ന​ത്. മാ​ര്‍​പാ​പ്പ​ക്കു ശേ​ഷം സ​ഭ​യു​ടെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ​ദ​വി​യാ​ണ്​ ക​ര്‍​ദി​നാ​ള്‍. കോ​വി​ഡ്​ ഭീ​തി മൂ​ലം വ​ത്തി​ക്കാ​നി​ല്‍ ന​ട​ന്ന ല​ളി​ത ച​ട​ങ്ങി​ലാ​യി​രു​ന്നു​ സ്​​ഥാ​​നാ​രോ​ഹ​ണം. 13ല്‍ ​ഒ​മ്പ​തും​ 80 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​രാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button