Latest NewsIndiaNews

രാജസ്ഥാനിൽ ബിജെപി വനിതാ എംഎൽഎ കി​ര​ണ്‍ മ​ഹേ​ശ്വ​രി കോവിഡ് ബാ​ധി​ച്ച് മരിച്ചു

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി വ​നി​താ എം​എ​ൽ​എ കോ​വി​ഡ് വൈറസ് ബാ​ധി​ച്ച് മ​രി​ച്ചു. രാ​ജ്‌​സ​മ​ന്ദ് എം​എ​ല്‍​എ കി​ര​ണ്‍ മ​ഹേ​ശ്വ​രി (59) ആ​ണ് മ​രി​ച്ച​ത്. കോവിഡ് ബാധിച്ചതിനെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഗു​ര്‍​ഗോ​ണി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യിൽ കഴിയുകയായിരുന്നു. രാ​ജ്‌​സ​മ​ന്ദി​ല്‍ നി​ന്നും മൂ​ന്ന് ത​വ​ണ എം​എ​ല്‍​എ​യാ​യ വ്യ​ക്തി​യാ​ണ് കി​ര​ണ്‍ മ​ഹേ​ശ്വ​രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button