CinemaLatest NewsNews

സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്ന് നടി സംവൃതയും മക്കളും; വൈറൽ ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ പ്രിയനടിയാണ് സംവൃത സുനിൽ. സകുടുംബം വിദേശത്താണ് താരമിപ്പോൾ താമസം, എന്നാലും കൃത്യമായി സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മൂത്ത മകൻ അ​ഗസ്ത്യന് കൂട്ടായി ഇളയമകനും എത്തിയത്. രുദ്രയെന്നാണ് കുഞ്ഞു മകന് താരം നൽകിയിരിയ്ക്കുന്ന പേര്.

 

https://www.instagram.com/p/B__V1NJJys7/

 

മൂത്ത മകൻ ഇളയ കുഞ്ഞിന്റെ കാര്യങ്ങളിലെല്ലാം ശ്രദ്ധ പുലർത്താറുണ്ടെന്നും , തന്നെ എല്ലാ കാര്യത്തിലും സഹായിക്കാറുണ്ടെന്നും സംവൃത വ്യക്തമാക്കി. താരത്തിന്റെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ചിത്രങ്ങൾ കാണാം…..

 

https://www.instagram.com/p/CIIdaQxJEQQ/

 

https://www.instagram.com/p/CHawnKpJkZl/

 

 

https://www.instagram.com/p/CHYYdxlJU-Z/

 

shortlink

Post Your Comments


Back to top button