Latest NewsNewsIndia

“ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും കര്‍ഷകരേയും ഇല്ലാതാക്കരുത്” ; സീതാറാം യെച്ചൂരി

ന്യൂഡൽഹി : മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ സമ്ബദ്‌വ്യവസ്ഥയെ നശിപ്പിക്കുന്നതാണെന്ന് സീതാറാം യെച്ചൂരി. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൗണ്‍ എല്ലാം ‘ജനങ്ങള്‍ക്ക് അനുകൂലമാണെ’ന്ന് മോദി പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also : ചിയാൻ വിക്രമിന്‍റെ വീടിന് നേരെ ബോംബ് ഭീഷണി

“എല്ലാം ജനങ്ങള്‍ക്ക് വേണ്ടി! പ്രധാനമന്ത്രി മോദി, നോട്ട് നിരോധനം, ജിഎസ്ടി, ദേശീയ ലോക്ക്ഡൗണ്‍ എല്ലാം ‘ജനങ്ങള്‍ക്ക് അനുകൂലമാണെന്ന് പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഫലം: സമ്ബദ്‌വ്യവസ്ഥ നശിച്ചു; വര്‍ദ്ധിച്ചുവരുന്ന ദുരിതങ്ങള്‍, തൊഴിലില്ലായ്മ, വിശപ്പ്, ദാരിദ്ര്യം …. ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും കര്‍ഷകരേയും ഇല്ലാതാക്കരുത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക.”, യച്ചൂരി ട്വീറ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button