KeralaLatest NewsNews

ബിജെപിയെ പുറത്താക്കി ജനാധിപത്യം സംരക്ഷിക്കും: സീതാറാം യെച്ചൂരി

തിരുവനന്തപുരം: ബിജെപിയെ പുറത്താക്കി ജനാധിപത്യം സംരക്ഷിക്കുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി ഇനിയും തെരഞ്ഞെടുക്കപ്പെട്ടാൽ പാർലമെന്റ് ഉണ്ടാകുമോ ഇല്ലയോ എന്നതാണ് പ്രധാന ചോദ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: എസ്ബിഐ ഉപഭോക്താക്കൾക്ക് സുവർണാവസരം! കെവൈസി വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ അപ്ഡേറ്റ് ചെയ്യാം

ഭരണഘടനയുടെ സത്തയെ തന്നെ മോദി തകർക്കുകയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത എംപിമാരോട് മറുപടി പറയാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Read Also: കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button