COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത് 5,38,713 പേർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നു. തിരുവനന്തപുരം 334, കൊല്ലം 633, പത്തനംതിട്ട 143, ആലപ്പുഴ 765, കോട്ടയം 156, ഇടുക്കി 455, എറണാകുളം 518, തൃശൂർ 659, പാലക്കാട് 482, മലപ്പുറം 507, കോഴിക്കോട് 913, വയനാട് 116, കണ്ണൂർ 299, കാസർഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത് . 61,894 പേരാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത് . ഇതുവരെ 5,38,713 പേർ കോവിഡിൽ നിന്നും മുക്തി നേടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button