Latest NewsNewsEntertainment

ഇത് അവൾക്കുള്ള പ്രണയ സമ്മാനം, സുസ്മിതയുടെ പേര് കയ്യില്‍ പച്ചകുത്തി കാമുകന്‍

ബോളിവുഡ് താരസുന്ദരി സുസ്മിതാ ഖാനും കാമുകൻ റൊഹ്മാനുമാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരങ്ങൾ, സിനിമാ ജീവിതത്തിൽ അത്ര സജീവമല്ലെങ്കിലും കോവിഡ് കാലത്ത് കാമുകനും മക്കൾക്കുമൊപ്പം അവധി ദിനങ്ങൾ ആസ്വദിക്കുകയാണ് താരം.

ബോളിവുഡിലെ ഏറ്റവും സ്നേഹമുള്ള പ്രണയ ജോഡികളെന്നാണ് ഇപ്പോൾ ഇരുവരും അറിയപ്പെടുന്നത്, താരസുന്ദരി സുസ്മിതയ്ക്ക് കാമുകന്‍ നല്‍കിയ പ്രണയസമ്മാനമാണ് ആരാധകരുടെ മനം കവരുന്നത്, സുസ്മിതയുടെ പേര് കയ്യില്‍ പച്ച കുത്തിയിരിക്കുകയാണ് കാമുകൻ റൊഹ്മാന്‍ .

 

https://www.instagram.com/p/CHkUtRyA3Yj/

2018 മുതലാണ് റൊഹ്മാനും , സുസ്മിതയും പ്രണയത്തിലായതും ഒന്നിച്ച് ജീവിയ്ക്കുന്നതും, മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

 

https://www.instagram.com/p/CHsHoc0gsRV/

 

 

https://www.instagram.com/p/CDMKYZtlUqD/

 

 

https://www.instagram.com/p/B65lPZWFCRb/

 

https://www.instagram.com/p/CHxqSJSFqop/

 

https://www.instagram.com/p/CEat9DhFc9P/

shortlink

Post Your Comments


Back to top button