KeralaLatest NewsNews

നെടുങ്കണ്ടം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

നെടുങ്കണ്ടം: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സജോമോന്‍ (20), സോണി ഷാജി (16) എന്നിവരാണ് മരിച്ചിരിക്കുന്നത്.

മുരിക്കാശ്ശേരി സ്വദേശികളായ ഏഴംഗ കുടുംബം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇവർ. ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാക്കളുടെ ശരീരങ്ങള്‍ കണ്ടെടുക്കുകയുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button