COVID 19Latest NewsNewsIndia

മഹാരാഷ്ട്രയില്‍ ഇന്ന് 5,600പേര്‍ക്ക് കോവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,600 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 5,027പേര്‍ രോഗമുക്തരായിരിക്കുന്നു. 111പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 18,32,176 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 16,95,208പേര്‍ രോഗമുക്തരായി. 88,537പേരാണ് ചികിത്സയിലുള്ളത്. 47,357പേര്‍ മരിച്ചു.

എന്നാൽ അതേസമയം, കേരളത്തില്‍ ഇന്ന് 6,316പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 28 മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നു. 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ ഇന്ന് 1,440പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 983പേര്‍ രോഗമുക്തരായി. 16പേര്‍ മരിച്ചു. 8,87,667പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. 8,51,690പേര്‍ രോഗമുക്തരായി. 11,808പേര്‍ മരിച്ചു. 24,150പേരാണ് ചികിത്സയിലുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button