COVID 19Latest NewsNewsInternational

ലൂയിസ് ഹാമില്‍ട്ടന് കോവിഡ് സ്ഥിരീകരിച്ചു

മനാമ: എഫ് വൺ സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൾട്ടന് കോവിഡ് സ്ഥിരീകരിച്ചു. ബഹ്‌റിൻ ഗ്രാൻപ്രീ പോരാട്ടത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് ലൂയിസ് ഹാമിൾട്ടന് കൊറോണ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഹാമിൾട്ടൺ നീരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.

Read Also : വെങ്കിടേശ്വര മന്ത്രം ചൊല്ലിയാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്

ഐസൊലേഷനിലായതിനാൽ ഞായറാഴ്ച്ച നടക്കുന്ന സാക്കിർ ഗ്രാൻഡ് പ്രീയിൽ ഹാമിൾട്ടൺ ഉണ്ടാകില്ല. ഹാമിൾട്ടന് പകരം സാക്കിർ ഗ്രാൻഡ് പ്രീയിൽ സ്റ്റോഫെൽ വാൻഡോറനെ മത്സരിപ്പിക്കുമെന്ന് മെഴ്‌സിഡസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button