KeralaLatest NewsNews

15 കാരിയെ യുവാവ് പീഡനത്തിന് ഇരയാക്കിയത് രണ്ട് മാസം; യുവാവ് അറസ്റ്റിൽ

ഇ​രി​ട്ടി: പതിനഞ്ചു വയസുകാരിയായ പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് പോലീസ് പിടിയിലായിരിക്കുന്നു. പോ​ക്‌​സോ നി​യ​മ​പ്ര​കാ​രമാണ് പ്രതിക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇ​രി​ട്ടി​ക്ക​ടു​ത്ത് കി​ളി​യ​ന്ത​റ 32ാം മൈ​ലി​ല്‍ തേ​ങ്ങാ​ട്ട് പ​റ​മ്പി​ല്‍ ഹൗ​സി​ല്‍ കെ. ​മ​നാ​ഫി​നെ​യാ​ണ് ഇ​രി​ട്ടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ര​ണ്ടു മാ​സ​മാ​യി നി​ര​ന്ത​രം ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി ലഭിച്ചിരിക്കുന്നത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button