KeralaLatest NewsNews

ബുറെവി ചുഴലിക്കാറ്റ് : നാളെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സർവ്വകലാശാല വെള്ളിയാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also : ബുറെവി ചുഴലിക്കാറ്റ് : അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി

ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വെള്ളിയാഴ്ച്ച നടത്താനിരുന്ന ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ് പരീക്ഷ പി എസ് സി മാറ്റിവെച്ചു. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. അതേസമയം നാളെ നടക്കുന്ന പി എസ് സി അഭിമുഖങ്ങൾക്ക് മാറ്റമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button