COVID 19Latest NewsNewsIndia

2021 ലെ നിങ്ങളുടെ ഭാഗ്യമാസങ്ങള്‍ അറിയാം

ദുരന്തങ്ങളുടെ വര്‍ഷമാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ശുഭപ്രതീക്ഷയോടെയാണ് 2021 ലേക്ക് കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുന്നത്. 2021 ല്‍ നിങ്ങള്‍ ചെയ്യുന്നതിലെല്ലാം വിജയം നേടുമെന്ന് പ്രതീക്ഷിക്കാം. 2021 ലെ ഓരോ കൂറുകാരുടെ ഭാഗ്യമാസങ്ങള്‍ ഏതെല്ലാമാണെന്നു നോക്കാം.

മേടം
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: മെയ്, ജൂണ്‍

ഇടവം
ഭാഗ്യ മാസങ്ങള്‍: ജനുവരി, മാര്‍ച്ച്, മെയ്, സെപ്റ്റംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ഫെബ്രുവരി, ജൂലൈ

മിഥുനം
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: മാര്‍ച്ച്, സെപ്റ്റംബര്‍

കര്‍ക്കിടകം
ഭാഗ്യ മാസങ്ങള്‍: മാര്‍ച്ച്, ജൂണ്‍, ജൂലൈ, നവംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ഫെബ്രുവരി, ഒക്ടോബര്‍

ചിങ്ങം
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, ഏപ്രില്‍, ഓഗസ്റ്റ്, ഡിസംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: മെയ്, ഒക്ടോബര്‍

കന്നി
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, ഡിസംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ജൂണ്‍, നവംബര്‍

തുലാം
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ജൂലൈ, ഡിസംബര്‍

വൃശ്ചികം
ഭാഗ്യ മാസങ്ങള്‍: മാര്‍ച്ച്, മെയ്, ജൂലൈ, നവംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ഫെബ്രുവരി, ഓഗസ്റ്റ്

ധനു
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: മാര്‍ച്ച്, സെപ്റ്റംബര്‍

മകരം
ഭാഗ്യ മാസങ്ങള്‍: ജനുവരി, മെയ്, ഓഗസ്റ്റ്, ഡിസംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ഏപ്രില്‍, ഒക്ടോബര്‍

കുംഭം
ഭാഗ്യ മാസങ്ങള്‍: ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: മെയ്, നവംബര്‍

മീനം
ഭാഗ്യ മാസങ്ങള്‍: മാര്‍ച്ച്, മെയ്, ജൂലൈ, നവംബര്‍
വെല്ലുവിളി നിറഞ്ഞ മാസങ്ങള്‍: ജൂണ്‍, ഡിസംബര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button