Latest NewsNewsEntertainment

ഇതാണെന്റെ നല്ല പാതി; ഹോളിവുഡ് നടനെ ചേർത്തു പിടിച്ച് നടി നിമിഷ സജയൻ

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍മീഡിയ ഏറെ തിരഞ്ഞ ചോദ്യമാണ് നടി നിമിഷ സജയന്‍ ഡേറ്റിങ്ങിലാണോ എന്ന്? കാമുകനൊപ്പമുള്ള ഫോാട്ടോയാണോ ഇതെന്ന്? നിമിഷ ഒരു പയ്യനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതാണ് എന്റെ നല്ല വശം എന്നാണ് ക്യാപ്ഷന്‍.

നടി നിമിഷക്കൊപ്പമുള്ള ഈ ചുള്ളന്‍ ചെറുക്കൻ  ഏതാണെന്നാണ്  ആരാധകര്‍ക്ക് അറിയേണ്ടത്. അത് മറ്റാരുമല്ല അന്റോണിയോ ആകീല്‍ എന്ന യുവാവാണ്. ഇംഗ്ലീഷ് നടനാണ് അന്റോണിയോ , ആകീല്‍  നിമിഷയെ വാരിപുണരുന്ന  ഫോട്ടോയാണ് സോഷ്യൽ മീഡിയ കീഴടക്കിയത്.

നടി നിമിഷയുടെ യു കെ യില്‍ ഉള്ള സുഹൃത്തുക്കളില്‍ ഒരാള്‍ ആണ് ആകീല്‍. ഈറ്റന്‍ ബൈ ലയണ്‍സ് എന്ന 2018 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കൂടിയാണ് അന്റോണിയോ ശ്രദ്ധ നേടാന്‍ തുടങ്ങിയത്. ഇംഗ്ലണ്ടില്‍ തന്നെയാണ് താരം ജനിച്ചു വളര്‍ന്നത്. എന്നാല്‍ ഇന്ത്യന്‍ ഭാഷയായ ഹിന്ദിയും പഞ്ചാബിയുമെല്ലാം താരത്തിന് അറിയാം.

കൂടാതെ അവള്‍ ഇവിടെ എത്തിയെന്നു പറഞ്ഞ് അന്റോണിയോ അകീലും ചിത്രം പങ്കുവെച്ചിട്ടുണ്ട്. യുകെയില്‍ നിന്നുള്ള ഫോട്ടോയാണ് അന്റോണിയോ പങ്കുവച്ചിരിയ്ക്കുന്നത്.

ചിത്രങ്ങൾ കാണാം………..

 

https://www.instagram.com/p/CITd4qqHFih/

 

https://www.instagram.com/p/CIP_78fHkos/

 

https://www.instagram.com/p/CINX9Jln6KL/

 

https://www.instagram.com/p/CH5jgpfnTDg/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button