Latest NewsNewsIndia

കാ​ണ്ഡ​ഹാ​റിൽ കാ​ർ ബോം​ബ് സ്ഫോ​ട​നം; നിരവധി പേർക്ക് പരിക്ക്,3 പോലീസുകാർ മരിച്ചു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ണ്ഡ​ഹാ​റിൽ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ ദാരുണാന്ത്യം. ഏ​ഴ് പേ​ർ​ക്ക് അപകടത്തിൽ പ​രി​ക്കേ​റ്റു. പോ​ലീ​സ് ചെ​ക്ക്പോ​സ്റ്റ് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം നടന്നിരിക്കുന്നത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ക്കുകയുണ്ടായി. എന്നാൽ അതേസമയം, ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button