KeralaLatest NewsNews

സ്പെഷ്യൽ ട്രെയിനുകൾ ഇനിയില്ല…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ നി​ന്നു വേ​രാ​വ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പ്ര​തി​വാ​ര സ്പെ​ഷ്യൽ ട്രെ​യി​നി​ന്‍റെ ഈ ​മാ​സ​ത്തെ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കിയിരിക്കുന്നു. ഈ ​മാ​സം 7, 14, 21, 28 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു വേ​രാ​വ​ലി​ലേ​ക്കും 10, 17, 24, 31 തീ​യ​തി​ക​ളി​ൽ വേ​രാ​വ​ലി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മു​ള്ള ട്രെയിൻ സർവീസുകൾ ആണ് റ​ദ്ദാ​ക്കി​യിരിക്കുന്നത്.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button