KeralaLatest NewsNews

ഇന്ധനം കത്തുന്നു; പെട്രോളിനും ഡീസലിനും വില വീണ്ടും വർധിച്ചു

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ ഇപ്പോൾ പതിമൂന്നാം തവണയാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചിരിക്കുന്നത്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും ആണ് .15 ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും കൂടിയിട്ടുണ്ട്.

കോട്ടയത്ത് ഇന്ന് പെട്രോൾ വില 83.66 രൂപയും ഡീസലിന് 77.69 രൂപയുമാണ്. വെള്ളിയാഴ്ച പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയും വർധിച്ചിരിന്നു. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം നവംബറിനാണ് എണ്ണക്കമ്പനികൾ പ്രതിദിന വിലപുതുക്കൽ പുനരാരംഭിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button