KeralaLatest NewsNews

കൊച്ചിയില്‍ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവര്‍ മരിച്ചു; മൂന്ന് പേരുടെ നില അതീവ ഗുരുതരം

കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ഇരുപത്തിയഞ്ച് പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. വൈറ്റിലയിലാണ് സംഭവം നടന്നത്. ബസ് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോയ ഡീലക്‍സ് ബസാണ് അപകടത്തിൽ പെട്ടത്.

അപകടത്തില്‍ ബസ്സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button